പാര്‍ലമെന്റിന് നല്‍കിയ മികച്ച സംഭാവനകള്‍ പരിഗണിച്ച് എ കെ ആന്റണിക്ക് ആജീവനാന്ത പുരസ്‌കാരം
പാര്‍ലമെന്റില്‍ നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് നല്‍കുന്ന പുരസ്‌കാരമാണ് ലോക്മത് പുരസ്‌കാരം. എല്ലാ വര്‍ഷവും ലോക്‌സഭയില്‍ നിന്നും രാജ്യസഭയില്‍ നിന്നും തെരഞ്ഞെടുക്കുന്ന നാലുപേര്‍ക്ക് വീതമാണ് പുരസ്‌കാരം നല്‍കുക.